പ്രത്യശാസ്ത്രങ്ങളുടെ
നിറങ്ങളായിരുന്നു
ചര്‍ച്ചാവിഷയം.
ചുവപ്പും,പച്ചയും,നീലയും
അവസാനം മഞ്ഞപോലും
ആകാമെന്ന്
അവര്‍ പറഞ്ഞു.
അവസാനം മഞ്ഞപോലും
ആകാമെന്ന്
അവര്‍ പറഞ്ഞു.
സകല പ്രത്യയശാസ്ത്രങ്ങളുടെയും
അടിസ്ഥാനപരമായ നിലപാട്
ഒന്നുതന്നെയാണെന്ന്
ഒരാള്‍ വാദിച്ചു.
അടിസ്ഥാനപരമായ നിലപാട്
ഒന്നുതന്നെയാണെന്ന്
ഒരാള്‍ വാദിച്ചു.
പിന്നീട് അയാളെക്കണ്ടത്
ആറ്റുവക്കിലെ
ചീഞ്ഞ് പൊന്തിയ
ശവമായായിരുന്നു.
ആറ്റുവക്കിലെ
ചീഞ്ഞ് പൊന്തിയ
ശവമായായിരുന്നു.