നിനക്ക് ഓര്‍മ്മയുണ്ടോ , നമ്മള്
ബയോളജി ലാബില്‍
വെള്ളത്തണ്ടുകളെ ചെറുതായരിഞ്ഞ്
മൈക്രോസ്കോപ്പുകള്‍ക്ക്
തിന്നാന്‍ കൊടുത്തത്?
ഞാന്മറന്നിട്ടില്ല,നമ്മള്
ചുവന്ന ചെമ്പരത്തിപ്പൂവുകളുടെ
നിലവിളികള്‍ കേള്‍ക്കാതെ , അതിനെ
പിച്ചിച്ചീന്തിയത്.....
മറന്നാലും തേട്ടിവരും , നമ്മള്
കൂറകളുടെ കൈകാലുകളില്‍
ആണിയടിച്ചുകയറ്റി ,
തൂവാലകൊണ്ട്രക്തമൊപ്പാതെ
കീറി , ഹ്രിദയത്തിന്റെ
മിടിപ്പെണ്ണിയത്.
ആത്മാവിനും ശരീരത്തിനും പക്ഷെ
ഉയരത്തെഴുന്നേല്പ്പുണ്ടായില്ല.
ദയവായി നീ ഇതൊന്നും മറന്നേക്കരുത്
എനിക്കുവേണ്ടിയെങ്കിലും....
ബയോളജി ലാബില്‍
വെള്ളത്തണ്ടുകളെ ചെറുതായരിഞ്ഞ്
മൈക്രോസ്കോപ്പുകള്‍ക്ക്
തിന്നാന്‍ കൊടുത്തത്?
ഞാന്മറന്നിട്ടില്ല,നമ്മള്
ചുവന്ന ചെമ്പരത്തിപ്പൂവുകളുടെ
നിലവിളികള്‍ കേള്‍ക്കാതെ , അതിനെ
പിച്ചിച്ചീന്തിയത്.....
മറന്നാലും തേട്ടിവരും , നമ്മള്
കൂറകളുടെ കൈകാലുകളില്‍
ആണിയടിച്ചുകയറ്റി ,
തൂവാലകൊണ്ട്രക്തമൊപ്പാതെ
കീറി , ഹ്രിദയത്തിന്റെ
മിടിപ്പെണ്ണിയത്.
ആത്മാവിനും ശരീരത്തിനും പക്ഷെ
ഉയരത്തെഴുന്നേല്പ്പുണ്ടായില്ല.
ദയവായി നീ ഇതൊന്നും മറന്നേക്കരുത്
എനിക്കുവേണ്ടിയെങ്കിലും....
12 comments:
Maraviyude lab nannaayittundedo
thudaruka....
പുതുവത്സരാശംസകള്‍
ഇല്ല മിഥുന് ഇതൊന്നും മറക്കാന്‍ ആര്‍ക്കുമാവില്ല...
കലാലയജീവിതത്തിന്റെ ഓര്മ്മകളുടെയത്ര മധുരം മേറ്റ്ന്തിനുണ്ടാവും....
എഴുത്ത് തുടരുക
ആശംസകള്‍
ആത്മാവിനും ശരീരത്തിനും പക്ഷെ
ഉയരത്തെഴുന്നേല്പ്പുണ്ടായില്ല.
ദയവായി നീ ഇതൊന്നും മറന്നേക്കരുത്
എനിക്കുവേണ്ടിയെങ്കിലും....
ഭാവുകങ്ങള്‍... പിന്നെ ആ പടം എനിക്ക് ദ്രൌപദി തന്ന സമ്മാനം ആണ്. അവിടെ ചോദിച്ചാല്‍ കൂടുതല്‍ വിവരം കിട്ടും
മിഥുന്, കലാലയത്തില്‍ നിന്നിപ്പഴിറങ്ങിയതല്ലേ ഉള്ളൂ... അപ്പോളിതൊക്കെ നല്ല ഓര്‍മ്മയുണ്ടാവും.
ഇനിയൊരു നാല്പതു വര്‍ഷം കൂടി കഴിഞ്ഞാലും ഈ സ്മരണകള്‍ മിഥുന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കട്ടേന്ന് ആശംസിക്കുന്നു.....
കവിത നന്ന്, മിഥുന്.
പറയാന്‍ വിട്ടു പോയി.
ഈ പോസ്റ്റിലെ ഫോട്ടോകള്‍ അതീവ സുന്ദരം.
ARANU AA ALLAVARKKUM VENDA PENKUTTY?
SAY ANSWER.
ARANU AA ALLAVARKKUM VENDA PENKUTTY?
SAY ANSWER.
ARANU AA ALLAVARKKUM VENDA PENKUTTY?
SAY ANSWER.
ARANU AA ALLAVARKKUM VENDA PENKUTTY?
SAY ANSWER.
I do remember
what we had in lab
and what lab had on us.
Its an excellent poem.
But at the same time, someone who had had some experineces in lab (like me)
cannot afford it compleletly, for the reason that, the operated heart that creature made me to operat on a heart to extent its beat, while it was preparing for its last beat.
Dont care scientists do make claims like these.
Post a Comment