Tuesday, December 18, 2007

നീ


ആര്‍ക്കുംവേണ്ടാത്ത
തലയോട്ടികളെയാണ്‌

എനിക്കുവേണ്ടത്‌.
എല്ലാവരും വെറൂക്കുന്ന
വിരൂപതയെയാണ്‌
ഞാന്‍ കാത്തിരിക്കുന്നത്‌.
ഒരാളൂം ഒാ‍ര്‍മ്മിക്കാത്ത
ദിവസങ്ങളെയാണ്‌

ഞാന്‍ സ്വപ്നംകാണുന്നത്‌।
പക്ഷെ,നീ..........
ഞാനാഗ്രഹിച്ച നീമാത്രം

എല്ലാവര്‍ക്കും വേണ്ടവളായിപ്പോയി........

ഒരിക്കല്‍ക്കൂടി നീ,

എന്നോട്‌ ക്ഷമിക്കുക
.

5 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വരികള്‍ ഇനിയുമാകാം.

ഭാവുകങ്ങള്‍

ശ്രീ said...

നല്ല വരികള്‍‌...
:)

lost world said...

ഒരു വയനാടനെ കൂടി ഇ-ലോകത്തു കണ്ടതില്‍ സന്തോഷം
-മറ്റൊരു വയനാടന്‍

Anonymous said...

andu parayanam annu ariyilla.

Mind Butterfly said...

This is deep and touching even though I don't understand it fully.....