ആര്‍ക്കുംവേണ്ടാത്ത
തലയോട്ടികളെയാണ്
എനിക്കുവേണ്ടത്.
എല്ലാവരും വെറൂക്കുന്ന
വിരൂപതയെയാണ്
ഞാന്‍ കാത്തിരിക്കുന്നത്.
ഒരാളൂം ഒാര്‍മ്മിക്കാത്ത
ദിവസങ്ങളെയാണ്
ഞാന്‍ സ്വപ്നംകാണുന്നത്।
പക്ഷെ,നീ..........
ഞാനാഗ്രഹിച്ച നീമാത്രം
എല്ലാവര്ക്കും വേണ്ടവളായിപ്പോയി........
ഒരിക്കല്‍ക്കൂടി നീ,
എന്നോട് ക്ഷമിക്കുക.
തലയോട്ടികളെയാണ്
എനിക്കുവേണ്ടത്.
എല്ലാവരും വെറൂക്കുന്ന
വിരൂപതയെയാണ്
ഞാന്‍ കാത്തിരിക്കുന്നത്.
ഒരാളൂം ഒാര്‍മ്മിക്കാത്ത
ദിവസങ്ങളെയാണ്
ഞാന്‍ സ്വപ്നംകാണുന്നത്।
പക്ഷെ,നീ..........
ഞാനാഗ്രഹിച്ച നീമാത്രം
എല്ലാവര്ക്കും വേണ്ടവളായിപ്പോയി........
ഒരിക്കല്‍ക്കൂടി നീ,
എന്നോട് ക്ഷമിക്കുക.
5 comments:
വരികള്‍ ഇനിയുമാകാം.
ഭാവുകങ്ങള്‍
നല്ല വരികള്‍...
:)
ഒരു വയനാടനെ കൂടി ഇ-ലോകത്തു കണ്ടതില്‍ സന്തോഷം
-മറ്റൊരു വയനാടന്‍
andu parayanam annu ariyilla.
This is deep and touching even though I don't understand it fully.....
Post a Comment